HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

Malayalam Essay on "Child lanour", "Balavela upanyasam" for Students

Essay on Child Labour in Malayalam Language: In this article we are providing "ബാലവേല നാടിന് ആപത്ത് ഉപന്യാസം", "Balavela upanyasam in malayalam".

Essay on Child Labour in Malayalam Language : In this article we are providing " ബാലവേല നാടിന് ആപത്ത് ഉപന്യാസം ", " Balavela upanyasam in malayalam " for Students.

കുട്ടികൾ നാളെയുടെ വാഗ്ദാനമാണ്. സമൂഹത്തിന്റെ സ്വത്താണ്. ജനാധിപത്യസംസ്കാരമുള്ള ഒരു രാഷ്ട്രത്തിന് അവരെ മറന്നു പ്രവർ ത്തിക്കുവാൻ സാധ്യമല്ല. അവരുടെ ആരോഗ്യകരമായ വളർച്ചയും പുരോഗതിയും രാഷ്ട്രത്തിന്റെ നല്ല നാളെയെ സൂചിപ്പിക്കുന്നു. അതു കൊണ്ടു കുട്ടികളുടെ ക്ഷേമത്തിന് രാജ്യവും സമൂഹവും മുന്തിയ പരിഗണനതന്നെ നല്കണം. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തു കുട്ടി കളിൽ നല്ലൊരു പങ്കും നന്നേ ചെറുപ്പത്തിൽത്തന്നെ തൊഴിലാളിക ളായി മാറുകയാണ്. കുറഞ്ഞ വേതനമോ ആഹാരമോ നല്കി പണി യെടുപ്പിച്ച് ലാഭം ഉണ്ടാക്കാൻ മുതലാളിമാർ ശ്രമിക്കുന്നു. അങ്ങനെ ബാലവേല ഒരു സാമൂഹികപ്രശ്നമായി മാറുന്നു. ഈ തൊഴിൽമേഖല ഒരു രാജ്യത്തിനും സമൂഹത്തിനും ഗുണകരമാണോ എന്നു ചിന്തി ക്കേണ്ടിയിരിക്കുന്നു.

ചെറുപ്പം കളിക്കാനും പഠിക്കാനുമുള്ളതാണ്. നാളെയെ നേരിടാ നു ള്ള കുറ്റമറ്റ ബൗദ്ധികമായ പരിശീലനവും ശക്തിയും വഴിയും കണ്ടെത്താനുള്ള ശ്രമം കുട്ടിയായിരിക്കെത്തന്നെ ആരംഭിക്കണം. അവ രുടെ അഭിരുചികൾ കണ്ടെത്തി പോഷിപ്പിക്കണം. കുട്ടികളുടെ ബഹു മുഖ വികസനം രാഷ്ട്രത്തിന്റെ ബാധ്യതയാണ്. അത് രാഷ്ട്രത്തിന് ശ്രേയസ്സു തരുന്ന മുതൽമുടക്കുതന്നെയായിരിക്കും.

പട്ടിണിയാണ് ബാലവേലയ്ക്ക് കാരണം. നമ്മുടെ ജനസംഖ്യയിൽ നല്ലൊരു പങ്ക് ഇപ്പോഴും ദാരിദ്ര്യത്തിലാണ്. നിത്യജീവിതത്തിനു വഴി യില്ലാത്ത മാതാപിതാക്കൾ രാഷ്ട്രത്തിന്റെ ആവശ്യവും നിർദ്ദേശവും മാനിക്കാൻ പ്രാപ്തരല്ല. അവരുടെ കുട്ടികൾക്ക് ഉചിതമായ വിദ്യാ ഭ്യാസമോ മതിയായ ഭക്ഷണമോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ, നല്കാൻ കെല്പുമില്ല. ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ പണിശാ ലകളിലേക്ക് തള്ളിവിടുകയാണ്. കാരണം വിശപ്പാണ്. ഈ സാഹചര്യം മുതലെടുത്ത് മുതലാളിമാർ ഇവരെ തങ്ങളുടെ തൊഴിൽശാലകളിൽ പണിക്കെടുക്കുവാൻ നിയോഗിക്കുന്നു. കുട്ടിത്തൊഴിലാളികൾക്കു കുറഞ്ഞ വേതനം നല്കിയാൽ മതി എന്ന സൗകര്യം തൊഴിലുടമകൾക്ക് പ്രോത്സാഹനം നൽകുന്നു. കുഞ്ഞുങ്ങളെക്കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കാമല്ലോ. പ്രതിഷേധവും സംഘടനയും ശമ്പളത്തർക്കവും ഇവർക്കുണ്ടാകില്ലെന്നതും ഒരു മേന്മയായി ഇക്കൂട്ടർ കാണുന്നു. എല്ലാ വർക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്ന നമ്മുടെ രാഷ്ട്രത്തിന് ആ ലക്ഷ്യം സാധിക്കാനാകുന്നില്ല. 

ഈ അവസ്ഥയ്ക്കു പല കാരണങ്ങളുണ്ട്. ദാരിദ്ര്യമാണ് പ്രധാനം. അനിയന്ത്രിതമായ ജനസംഖ്യാപെരുപ്പം മറ്റൊന്നാണ്. കുട്ടികളേറെ യുള്ള ദരിദ്രരായ മാതാപിതാക്കളാണ് അവരെ ഇങ്ങനെ തൊഴിൽ ശാലകളിലേക്കു തള്ളിവിടുന്നത്. രോഗങ്ങളും പ്രകൃതിക്ഷോഭവും മറ്റും വരുത്തിവയ്ക്കുന്ന സർവ്വനാശം വിദ്യാഭ്യാസം പാതിവഴിയിൽ ഇട്ടെറി ഞ്ഞുപോകാൻ കുട്ടികളെ പ്രരിപ്പിക്കുന്നു. കൂടാതെ ഉച്ചഭക്ഷണം പോലുമില്ലാതെ വിശന്നിരുന്നു പഠിക്കാൻ കഴിയാതെ അവർ സ്കൂൾ ഉപേക്ഷിച്ച് ആഹാരത്തിനായി തൊഴിൽ തേടിപ്പോകുന്നു. കുട്ടികളുടെ പഠനത്തിനോടു മാതാപിതാക്കൾക്കുള്ള ഉപേക്ഷയും ബാലവേലയ്ക്ക് പ്രേരണയാകുന്നു. 

കുട്ടിത്തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യ വളരെ മുന്നിലാണ്. കേരളത്തിലെ ഹോട്ടലുകളിലും പച്ചക്കറിക്കടകളിലും കശാപ്പുശാലക ളിലും നിർമ്മാണമേഖലകളിലും ബാലവേലക്കാർ ഏറെയുണ്ട്. വീട്ടുജോലി ക്കായി എത്തുന്നവരും കുറവല്ല. ഇവരിൽ ഏറെയും പതിനഞ്ച വയസ്സിൽ താഴെയുള്ള അന്യസംസ്ഥാനക്കാരാണ്. രാജ്യത്തെമ്പാടു മുള്ള പണിശാലകളിലും കൃഷിയിടങ്ങളിലും വഴിയോരക്കച്ചവടത്തിലും ഭിക്ഷാടന മാഫിയകളുടെ യാചകസംഘങ്ങളിലുമായി ലക്ഷക്കണക്കിന് ആൺ-പെൺകുഞ്ഞുങ്ങളാണ് തങ്ങളുടെ ജീവിതം ഹോമിക്കുന്നത്.

1986-ൽ പാസ്സാക്കിയ ചൈൽഡ് ലേബർ ആന്റ് പ്രൊഹിബിഷൻ ആക്ട് പ്രകാരം ബാലവേല ഇന്ത്യയിൽ കുറ്റകരമാണ്. 1996 ഡിസംബർ 10 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിന്യായവും ബാലവേല യ്ക്കെതിരെയുള്ള ശക്തമായ നിലപാടാണ്. കുട്ടികളെ വ്യവസായശാ ലകളിൽ പണിയെടുപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ളതാണ് ഈ ഉത്തരവ്. കുട്ടികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ഇവിടെ ആവശ്യമായ പ്രവർത്തനം. കുടുംബങ്ങളുടെ ദാരിദ്ര്യ നിർമാർ ജ്ജനമാണ് ബാലവേല അവസാനിപ്പിക്കാനുള്ള ഒരു മാർഗ്ഗം. രക്ഷിതാ ക്കളുടെയും തൊഴിലുടമകളുടെയും മനോഭാവത്തിൽ ക്രിയാത്മക മായ പരിവർത്തനം ഉണ്ടാകേണ്ടതും ആവശ്യമാണ്. നാളത്തെ സമ്പ ത്തായ ബാല്യങ്ങൾ മഹാരോഗികളോ കുറ്റവാളികളോ ആയി കൂമ്പട ഞ്ഞുപോകുന്നതുമൂലം രാജ്യത്തിനുണ്ടാകാവുന്ന നഷ്ടം അപരിഹാ ര്യമാണ്. നിരക്ഷരതയാണ് മറ്റൊരു ശാപം. നാളത്തെ പൗരന്മാർക്കു അറിവിന്റെ ലോകം നിഷേധിക്കുന്നതുമൂലം ലോകത്തിന്റെ വാതിലു കളാണ് അവരുടെ മുന്നിൽ കൊട്ടിയടയ്ക്കപ്പെടുന്നത്. "സാർവ്വത്രി കവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യം നടപ്പിലാക്കണം. എല്ലാത്തിനുമുപരി കുട്ടികളെ സ്നേഹിക്കാനും പരിചരിക്കാനും നാം പഠിക്കണം. അവരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും അവരിൽ കുടി കൊള്ളുന്ന പ്രതിഭകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും വേണം. ജിജ്ഞാസ വളർത്തുവാനും ആരോഗ്യത്തോടെ വർത്തിക്കാനും വേണ്ടത് ഒരുക്കിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ആ വഴികളിൽ നമ്മുടെ കണ്ണുകൾ ജാഗ്രമായിരിക്കണം. എല്ലാ കാര്യത്തിലും ആരോ ഗ്യമുള്ള കുട്ടികളും യുവാക്കളുമില്ലാത്ത ഒരു രാജ്യത്തിന്റെ ഭാവി ഇരു ളടഞ്ഞതായിരിക്കും. അക്കാരണത്താൽ നമ്മുടെ കുട്ടികളുടെ ജീവിതം ബാലവേലയിൽ ബലിയർപ്പിക്കപ്പെടാതെ കാത്തുസൂക്ഷിക്കാൻ നാം മുന്നിട്ടിറങ്ങണം. രാഷ്ട്രവും സമൂഹവും അതിൽ നിർബന്ധബുദ്ധി കാട്ടുകതന്നെ വേണം. 

Twitter

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...
  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Social Issues

  • child labour
  • Social issues
  • Social Media

തൊഴിലിൽ തളച്ചിടപ്പെടുന്ന ബാല്യങ്ങൾ; ഈ തെറ്റിന്‌ മാപ്പില്ല | ജൂൺ 12, ലോക ബാലവേല വിരുദ്ധ ദിനം

പ്രൊഫ.മുഹമ്മദുണ്ണി എലിയാസ്‌ മുസ്തഫ | ശിഫാലി ടി.വി, 13 june 2023, 10:00 am ist, 'എല്ലാവർക്കും സാമൂഹിക നീതി, ബാലവേല അവസാനിപ്പിക്കുക” എന്ന പ്രമേയമാണ്‌ അന്താരാഷ്ട്ര തൊഴിൽ സംഘടന ഈ വർഷം മുമ്പോട്ട്‌ വെയ്ക്കുന്നത്. നടപടികളുമായി മുമ്പോട്ടു പോകാത്ത പക്ഷം ലോകത്ത്‌ 2025 ആകുമ്പോഴേക്കും ഏകദേശം 14 കോടി കുട്ടികളും 2030 ൽ ഏകദേശം 12.5 കോടി കുട്ടികളും ബാലവേലയിലേക്ക് എടുത്തെറിയപ്പെടും. .

child labour

പ്രതീകാത്മക ചിത്രം/ ഫോട്ടോ : എ.എഫ്.പി

“ മനുഷ്യൻ അവന്റെ ജീവിതയാത്രയിൽ നിരവധി കുറ്റങ്ങൾക്കും തെറ്റുകൾക്കും മാപ്പിരക്കേണ്ടി വന്നിട്ടുണ്ട്‌ അതിൽ ഏറ്റവും ഭയാനകമായത്‌ നാം കുട്ടികളോട്‌ ഉപേക്ഷ കാണിക്കുന്നു എന്നുള്ളതാണ്‌. കുഞ്ഞുങ്ങൾക്ക്‌ അവകാശപ്പെട്ടതെല്ലാം 'ഇന്നി'ൽ നൽകാതെ നാളേക്ക്‌ മാറ്റിവെയ്ക്കുന്നതാണ്. കാരണം കുട്ടികൾക്ക്‌ ലഭിക്കേണ്ടത്‌ അവരുടെ രക്തവും മാംസവും വളർന്ന്‌ പരിപോഷിച്ചു കൊണ്ടിരിക്കുന്ന 'ഇന്നിലാണ്‌.. ഒരിക്കലും തന്നെ നമുക്ക്‌ അവരോട്‌ 'നാളെ' എന്നു പറഞ്ഞുകൂടാ ”-പ്രശസ്ത നോബൽ സമ്മാന ജേതാവായ ചിലി സാഹിത്യകാരി ഗബ്രിയേല മിസ്മലിന്റെ വാക്കുകളാണിവ.

ജൂ ൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്ന ഈ വേളയിൽ ഇവരുടെ വാക്കുകൾക്ക്‌ പ്രസക്തി വർദ്ധിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയും ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐ. എൽ. ഒ) സംയുക്തമായി 2002-ലാണ്‌ ലോക ബാലവേല വിരുദ്ധ ദിനാചരണം ആരംഭിച്ചത്‌. അഞ്ചു വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ സാധാരണ ബാല്യം ഉറപ്പവരുത്തുന്നതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനും ഈട്ടി ഉറപ്പിക്കുന്നതിനുമായാണ്‌ ഈ ദിവസം അന്താരാഷ്ട തലത്തിൽ തന്നെ ആചരിക്കുന്നത്‌. കുട്ടികൾക്ക്‌ ഏറ്റവും അനുയോജ്യമായ വിദ്യാഭ്യാസം, ആരോഗ്യം, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾ, സ്വാതന്ത്ര്യം അവരുടെ പ്രായത്തിന്റെ വികാസത്തിനുതകുന്ന സർവ്വ സാഹചര്യങ്ങളും സൃഷ്ടിക്കുക എന്നതിലേക്ക്‌ ശ്രദ്ധയൂന്നിയാണ്‌ അന്താരാഷ്ട ബാലവേല വിരുദ്ധ ദിനം ലക്ഷ്യമിടുന്നത്‌.' എല്ലാവർക്കും സാമൂഹിക നീതി, ബാലവേല അവസാനിപ്പിക്കുക!” എന്ന പ്രമേയമാണ്‌ അന്താരാഷ്ട തൊഴിൽ സംഘടന ഈ വർഷം മുമ്പോട്ട്‌ വെയ്ക്കുന്നത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

യൂണിസെഫ്‌, അന്താരാഷ്ട തൊഴിൽ സംഘടന എന്നീ ഏജൻസികളുടെ കണക്ക്‌ പ്രകാരം ത്വരിത നടപടികളുമായി മുമ്പോട്ടു പോകാത്ത പക്ഷം ലോകത്ത്‌ 2025 ആകുമ്പോഴേക്കും ഏകദേശം 14 കോടി കുട്ടികളും 2030 ൽ ഏകദേശം 12.5 കോടി കുട്ടികളും ബാലവേലയിലേക്ക് എടുത്തെറിയപ്പെടും.

malayalam essay on child labour

2025 ആകുമ്പോഴേക്കും ലോകത്ത്‌ നിന്ന്‌ ബാലവേല എല്ലാ അർത്ഥത്തിലും ഉന്മൂലനം ചെയ്യുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ എട്ടാമത്തേത്‌ (എസ്‌.ഡി.ജി 8). ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ ആഗോളതലത്തിൽ തന്നെ കഴിഞ്ഞ രണ്ട്‌ ദശകങ്ങളിൽ ഏർപ്പെട്ട പ്രയത്നത്തിന്റെ 18 മടങ്ങ്‌ പ്രവർത്തനക്ഷമത വേണമെന്നാണ്. ദാരിദ്ര്യനിർമ്മാർജ്ജനം, സാമൂഹിക സുരക്ഷിതത്വം, വിദ്യാഭ്യാസ അവസര അസമത്വം, ജനസംഖ്യ വിസ്ഫോടനം, തുടങ്ങിയ സങ്കീർണങ്ങളായ മറ്റ്‌ സാമൂഹിക- രാഷ്ട്രീയ - സാമ്പത്തിക വിഷയങ്ങളുമായി ഇഴുകി ചേർന്നിരിക്കുന്നു ബാലവേല നിർമ്മാർജനവും.

മനുഷ്യന്റെ വ്യക്ത്യാധിഷ്ടിതവും സാമൂഹികപരവുമായ മുന്നേറ്റത്തിന്‌ പ്രധാനമായും നിദാനമായി മാറുന്നത്‌ എത്രമാത്രം "ഇന്നി'ന്റെ കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്നു എന്നതാണ്‌. കുട്ടിക്കാല അനുഭവങ്ങൾ ഒരു വ്യക്തിയുടെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ്. ഇത്‌ ബാലവേലയുടെ തിക്താനുഭവങ്ങളായി മാറിയാൽ തുന്നിചേർക്കാൻ പറ്റാത്ത വിധം ശിഥിലമായി പോകും പിന്നീടുള്ള ജീവിതം! നമ്മുടെ മക്കളുടെ ദേഹത്ത്‌ ചെളി കണ്ടാൽ, അല്ലെങ്കിൽ നടക്കാൻ ശ്രമിക്കുന്നതിനിടയിൽ അവരൊന്ന്‌ വീണാൽ, അവർ സൂളിൽ നിന്നും വീട്ടിലേക്ക്‌ തിരിച്ചെത്താൻ വൈകിയാൽ ആധി കൊള്ളുന്ന നാം, ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കാൻ നിർബന്ധിതരാകുന്ന കുട്ടികളുടെ ഇരുളടഞ്ഞ ബാല്യം സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്.

നിയമം മൂലം ബാലവേല നിരോധിച്ചിട്ടുണ്ടെങ്കിലും ട്രെയിനുകളിലും തെരുവുകളിലും ഭിക്ഷാടനം ചെയ്യുന്ന, ഹോട്ടലുകളിൽ എച്ചിൽ പാത്രം വൃത്തിയാക്കുന്ന, കെട്ടിട നിർമ്മാണ മേഖലയിൽ പണിയെടുക്കാൻ നിർബന്ധിതരാകുന്ന കുട്ടികളെ കാണുമ്പോൾ നാം സൗകര്യപൂർവ്വം കണ്ണ്‌ ചിമ്മുന്നു. ബാലവേലയുടെ കാര്യത്തിൽ തികച്ചും വേദനാജനകമായ അവസ്ഥയാണ്‌ നമ്മുടെ രാജ്യത്തുള്ളത്‌. 2019 - ലെ കുട്ടികളുടെ ക്ഷേമ സൂചികയിൽ രാജ്യങ്ങളെ വിലയിരുത്തുന്ന ഗ്ലോബൽ ചൈൽഡ്ഹുഡ്‌ റിപ്പോർട്ട്‌ 2019 അനുസരിച്ച്‌ മൊത്തം 176 രാജ്യങ്ങളിൽ 113-ാം സ്ഥാനമാണ്‌ ഇന്ത്യയ്ക്കുള്ളത്.

malayalam essay on child labour

2011 സെൻസസ്‌ പ്രകാരം ഇന്ത്യയിൽ ഏകദേശം 25.96 കോടി കുട്ടികൾ തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നു. ഇതിൽ തന്നെ ഒരു കോടിയാളുകൾ മാർജിനൽ വർക്കർ ആയി ജോലി ചെയ്യൂന്നു. ഇവരിൽ 50 ലക്ഷം ആൺകുട്ടികളും 45 ലക്ഷം പെൺകുട്ടികളുമാണ്‌ ഉള്ളത്‌. സെന്‍സസ് പ്രകാരം ചില സംസ്ഥാനങ്ങളിലെ ബാലവേല ചെയ്യുന്ന അഞ്ച് മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു...

malayalam essay on child labour

ആന്തരിക കുടിയേറ്റം സർവ വ്യാപകമായ നമ്മുടെ രാജ്യത്തിൽ കുടിയേറ്റക്കാരിൽ, ഓരോ അഞ്ചാമത്തെ ആളും ഒരു കുട്ടിയാണ്‌ എന്ന വസ്തുത ഈ പ്രശ്നങ്ങളുടെ സങ്കീർണ്ണതക്ക്‌ ആക്കും കൂട്ടുന്നു.

ആർട്ടിക്കിൾ 45 പ്രകാരം ആറു മുതൽ പതിനാല്‌ വയസ്സുവരെയുള്ള കുട്ടികൾക്ക്‌ സൗജന്യ വിദ്യാഭ്യാസം സാർവത്രികവത്കരിക്കാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ചുവടു പിടിച്ച്‌ നിലവിൽ വന്ന വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി. ഇ ആക്ട്‌ 2009) ആറ്‌ മുതൽ പതിനാല്‌ വയസ്സ്‌ വരെയുള്ള എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം നിയമപരമായി തന്നെ പരിരക്ഷിക്കപ്പെടുന്നു. ഇതു കൂടാതെ ആർട്ടിക്കിൾ 24 കുട്ടികളെക്കൊണ്ട്‌ വേല ചെയ്യിപ്പിക്കുന്നത്‌ കർശനമായി വിലക്കുന്നു. ഈ നിയമങ്ങളൊക്കെ നിലനിൽക്കുമ്പോഴും രാജ്യത്ത്‌ ബാലവേല തുടരുകാണ്.

സർക്കാർ- സർക്കാരിതര ഏജൻസികളുടെ ശ്രമഫലമായി നമ്മുടെ രാജ്യത്ത്‌ സ്കൂൾ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്വ്‌ കൈവരിച്ചിട്ടുണ്ട്‌. 2006 ഒക്ടോബർ 10 മുതൽ ബാലവേല നിരോധിച്ച്‌ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്‌. പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാൽ അക്കാര്യം ചൈൽഡ്‌ ലൈൻ ടോൾ ഫ്രീ നമ്പരായ 1098-ൽ വിളിച്ച്‌ അറിയിക്കുകയോ തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ്‌ ലേബർ ഓഫീസറെ വിളിച്ച്‌ വിവരം അറിയിക്കുകയോ ചെയ്യാം. കേരള സർക്കാർ ഇതിനൊപ്പം പാരിതോഷികമായി വിവരം നൽകുന്ന വ്യക്തിക്ക്‌ 2500 രൂപ നൽകും എന്നും പ്രഖ്യാപിച്ചിരുന്നു. ‌‌ വിവിധ സംസ്ഥാനങ്ങളിൽ അനൃസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും അവരുടെ കുട്ടികളുടെ സ്കൂൾ പ്രവേശന കണക്കുകളും തമ്മിൽ വലിയ അന്തരം കാണപ്പെടുന്നു. ഇത്‌ ബാലവേലയെ സംബന്ധിച്ച ആശാവഹമായ അവസ്ഥയിലേക്കല്ല വിരൽ ചൂണ്ടുന്നത്‌ . ഗ്രോസ്‌ എൻറോൾമെന്റ്‌ അനുപാതം കൂടുന്നതും സ്കൂൾ കൊഴിഞ്ഞ്‌ പോക്ക്‌ കുറയുന്നതുമെല്ലാം നല്ലതു തന്നെ. പക്ഷെ ഇവയെല്ലാം തന്നെ ബാലവേല പരിപൂർണ്ണമായി ഇല്ലെന്നതിന്റെ സൂചകങ്ങളായി കണക്കാക്കുക വയ്യ.

ദേശീയ വിദ്യാഭ്യാസ പദ്ധതി (എൻ. ഇ.പി 2020) പ്രകാരമുള്ള 5+3+3+4 എന്ന ഘടനയനുസരിച്ച്‌ ഒരു കുട്ടിക്ക്‌ മൂന്ന്‌ വയസ്സാകുന്നത്‌ മുതൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘട്ടത്തിന്‌ (ഫൌണ്ടേഷൻ സ്റ്റേജ്) ആരംഭം കുറിക്കുകയാണ്‌. ആകയാൽ ആർ.ടി.ഇ. ആക്ട്‌ നിഷ്ടർഷിക്കുന്ന പ്രായപരിധി പുന:പരിശോധിക്കപ്പെടേണ്ടതാണ്‌. അത്‌ പോലെ തന്നെ നിലവിലെ വ്യവസ്ഥകൾ 14 മുതൽ 18 വയസ്സവരെയുള്ളവരുടെ വിവിധങ്ങളായ വസ്തുതകളും പ്രശ്നങ്ങളും പ്രതിനിധാനം ചെയ്യേണ്ടതുണ്ട്‌. സ്ഥൂലവും സൂക്ഷമവുമായ ഇത്തരം വിഷയങ്ങളെ കൂടി ഉൾകൊള്ളിച്ചുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പ്രവർത്തനങ്ങൾക്ക്‌ രൂപം കൊട്ടുക്കേണ്ടതുണ്ട്‌. കുട്ടികളുടെ അവകാശങ്ങൾക്ക്‌ വേണ്ടിയുള്ള ശ്രമങ്ങളും പോരാട്ടങ്ങളും കൂടുതൽ ശക്തിപ്പെടുത്തിയേ മതിയാവു. ഓരോ കുട്ടിയും ചൂഷണത്തിന്‌ വിധേയമാകില്ലെന്ന്‌ ഉറപ്പാക്കും വരെ നമ്മുടെ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കണം. അതിലേക്കുള്ള ഉർജ്ജസ്വലമായ പ്രയത്നങ്ങൾ ഇനിയും അതൃന്താപേക്ഷിതമാണ്‌ !

(കാസർകോട് കേരള കേന്ദ്ര സർവകലാശാല പ്രൊഫസറാണ് മുഹമ്മദുണ്ണി ഏലിയാസ്, ശിഫാലി ​ഗവേഷക വിദ്യാർത്ഥിനിയാണ്)

Content Highlights: about the current situation of child labour

malayalam essay on child labour

Share this Article

Related topics, child labour, get daily updates from mathrubhumi.com, related stories.

elenko odai

മലയാളിക്ക് തമിഴന്‍ അണ്ണാച്ചിയും പാണ്ടിയും ആയത് ഇങ്ങനെയൊക്കെയായിരിക്കും

woman pilot delhi child labour

വീട്ടുജോലിക്ക് 10 വയസ്സുകാരി, ഉപദ്രവം; പൈലറ്റിനെയും ഭര്‍ത്താവിനെയും കൈകാര്യംചെയ്ത് നാട്ടുകാര്‍

child labour

പ്ലാന്റുകള്‍ വൃത്തിയാക്കാന്‍ കുട്ടികളെ നിയമിച്ചതിന് കമ്പനിക്ക് 1.5 മില്യണ്‍ ഡോളര്‍ പിഴ

gurugram girl couple

വീട്ടുജോലിക്ക് 13-കാരി, ക്രൂരമായി മര്‍ദിച്ച് ദമ്പതിമാര്‍; വിശപ്പടക്കിയത് ചവറ്റുകുട്ടയില്‍നിന്ന്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

Ahoo Daryaei

ഹിജാബിനെതിരേ അർധനഗ്നയായി പ്രതിഷേധിച്ച വിദ്യാർഥിനിയെ മോചിപ്പിച്ചെന്ന് ഇറാൻ

malayalam serial

'മെഗാപരമ്പരകളില്‍ ഹാനികരമായ മാതൃകകള്‍', നിരോധനമോ നിയന്ത്രണമോ വേണ്ടത്; മനശാസ്ത്രജ്ഞര്‍ പറയുന്നു

newborn

കുഞ്ഞിന്‍റെ നിറത്തേച്ചൊല്ലി ചൈനീസ് ദമ്പതികൾതമ്മിൽ തർക്കം; പിതൃത്വം തെളിയിക്കണമെന്ന് ഭർത്താവ്

mahsa amini

ഹിജാബ് പ്രക്ഷോഭത്തിന് ശേഷം ഉള്‍വസ്ത്രം മാത്രം ധരിച്ച പ്രതിഷേധം; പെൺകുട്ടികൾ ഇറാനോട് പറയുന്നത്!

More from this section.

Ahoo Daryaei

ഹിജാബിനെതിരേ അർധനഗ്നയായി പ്രതിഷേധിച്ച വിദ്യാർഥിനിയെ ...

malayalam serial

'മെഗാപരമ്പരകളിൽ ഹാനികരമായ മാതൃകകൾ', നിരോധനമോ നിയന്ത്രണമോ ...

newborn

കുഞ്ഞിൻറെ നിറത്തേച്ചൊല്ലി ചൈനീസ് ദമ്പതികൾതമ്മിൽ തർക്കം; ...

mahsa amini

ഹിജാബ് പ്രക്ഷോഭത്തിന് ശേഷം ഉൾവസ്ത്രം മാത്രം ധരിച്ച ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

Activate your premium subscription today

  • Kerala Byelection 2024
  • Latest News
  • Weather Updates
  • Saved Items
  • Change Password

ഇപ്പോൾ ഉണർന്നു പ്രവർത്തിക്കുക: ബാലവേല അവസാനിപ്പിക്കുക!

ടോണി ചിറ്റിലപ്പിള്ളി

Published: June 12 , 2021 01:51 PM IST

3 minute Read

Link Copied

നിർബന്ധിത ബാലവേല കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നു

Representative image. Photo Credits/ Shutterstock.com

Mail This Article

 alt=

നൂറ്റിയിരുപത്തെട്ടു വര്‍ഷം മുമ്പാണ് റഷ്യന്‍ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ് ‘വാങ്ക’ എഴുതുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒമ്പതുവയസ്സുകാരന്‍ വാങ്കഷുക്കോവിന്റെ കഥ. മോസ്കോ നഗരത്തിലെ മനുഷ്യത്വരഹിതനായ ഷൂ നിര്‍മാതാവ് അലിയാഖിന്റെ ജോലിക്കാരനാണ് അവന്‍. അയാളുടെ മാത്രമല്ല സഹജീവനക്കാരുടെയും കൊടിയമര്‍ദനങ്ങള്‍ക്കിരയായി അസ്ഥി തുളയ്ക്കുന്ന ഡിസംബര്‍ ശൈത്യത്തെ ചെറുക്കാന്‍ പുതപ്പില്ലാതെ, ആഹാരമില്ലാതെ വിഷമിക്കുന്ന വാങ്ക, മുത്തച്ഛന്‍ കോണ്‍സ്റ്റാന്റിന്‍ മക്കറിച്ചിന് തന്നെ രക്ഷിക്കണമെന്ന് യാചിച്ചുകൊണ്ട് കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്തെഴുതുന്നു. പണിയിടങ്ങളില്‍ നഷ്ടപ്പെട്ടുപോകുന്ന ബാല്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ കത്ത്‌.

tony-chittilappaly

ഒരിക്കലും ലഭിക്കാൻ ഇടയില്ലാത്ത മറുപടിക്കായുള്ള കാത്തിരിപ്പാണ് വാങ്കയുടെ ജീവിതം. കടുത്ത ജീവിത യാഥാർഥ്യങ്ങൾക്കിടയിലും പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന ആ കുഞ്ഞു മനസ്സാണു നമ്മുടെ ഇന്നത്തെ ഓരോ ബാലവേലയെടുക്കുന്ന കുഞ്ഞിന്റെയും ജീവിതം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ചെക്കോവ് ചൂണ്ടിക്കാണിച്ച ബാലവേലയുടെ പ്രശ്നം ഇന്നും സജീവമാണ്. ബാലവേല നിരോധന നിയമമൊക്കെയുണ്ട്. പക്ഷേ, അതൊക്കെ എത്ര ഫലപ്രദമായി നടപ്പാക്കപ്പെടുന്നു? ഏത് നിമിഷവും മരണമോ ഗുരുതര പരിക്കോ ഏൽക്കാവുന്ന സാഹചര്യങ്ങളിൽ പകലന്തിയോളം വിയർപ്പൊഴുക്കുന്ന അഞ്ചു വയസ് മുതലുള്ള ഭാഗ്യഹീനരായ കുരുന്നുകളുണ്ട് നമ്മുടെ ഇന്ത്യയിൽ മാത്രം. 

ബാലവേലയ്‌ക്കെതിരായ ഈ വർഷത്തെ ലോകദിനം, ബാലവേല നിർമാർജനത്തിനായി 2021 അന്താരാഷ്ട്ര വർഷത്തിൽ സ്വീകരിച്ച നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ‌എൽ‌ഒ) ബാലവേലയെ മാനസികമായും ശാരീരികമായും സാമൂഹികമായും ധാർമ്മികമായും അപകടകരവും കുട്ടികൾക്ക് ദോഷകരവുമായ ജോലിയായി നിർവചിക്കുന്നുണ്ട്. 

കുട്ടികൾ മുറ്റത്തൊന്ന് ഓടിക്കളിച്ചാൽ ' ഓടരുതേ വീഴും' എന്ന് അലമുറയിടുന്ന നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല നമ്മുടെ രാജ്യത്തെ അനധികൃത ഖനികളിൽ ജീവൻ പണയം വെച്ച് അന്നത്തിന് വക കണ്ടെത്തുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ ജീവിതാവസ്ഥ. ജീവൻ പണയം വച്ച് പകലന്തിയോളം പണിയെടുത്താൽ കിട്ടുന്നത് മുപ്പതോ നാൽപതോ രൂപയാണ്.

നിർബന്ധിത ബാലവേല കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നു,സ്കൂളിൽ ചേരാനുള്ള അവസരം അവർക്ക് നഷ്ടപ്പെടുത്തുന്നു,അകാലത്തിൽ സ്കൂളിൽ നിന്ന് പുറത്തുപോകാൻ അവരെ നിർബന്ധിക്കുന്നു.ബാലവേല കുട്ടികളുടെ ഭാവി കവർന്നെടുക്കപ്പെടുകയാണ് എന്ന് നാം തിരിച്ചറിയണം. 

ലോകമെമ്പാടുമുള്ള 152 ദശലക്ഷം കുട്ടികൾ ബാലവേലയുടെ ഇരകളാണ്. ഇതിൽ  88 ദശലക്ഷം ആൺകുട്ടികളും 64 ദശലക്ഷം പെൺകുട്ടികളുമാണ്. ബാലവേലയ്ക്ക് ഇരയായവരിൽ 48 ശതമാനവും 5-11 വയസ് പ്രായമുള്ളവരാണ്. 71 ശതമാനം ബാലവേലയും കാർഷിക മേഖലയിലാണ് നടക്കുന്നത്.ഇത്തരം നിയമവിരുദ്ധ തൊഴിലിലൂടെ പ്രതിവർഷം 150 ബില്യൺ ഡോളർ അനധികൃത ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് കരുതുതപ്പെടുന്നത്.

ഇന്ത്യയിൽ കൂടിവരുന്ന ബാലപീഡനത്തിന്റെയും ബാലവേലയുടെയും അവസാനിക്കാത്ത ഇരകളാണ് കുട്ടികൾ.കുട്ടികളോടുള്ള സമീപനത്തിലും മനോഭാവത്തിലും മുമ്പെങ്ങുമില്ലാത്തതരം മാറ്റമാണ് ഇന്ത്യയിൽ  സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമുഖ മനശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും പറയുന്നു.പെൺകുട്ടികളുടെ സ്വകാര്യ വീടുകളിലെ ഗാർഹിക സേവനം പോലുള്ളവ ബാലവേലയുടെ ദൃശ്യപരതയിൽ പലപ്പോഴും വരുന്നില്ല.കൂടാതെ വീട്ടുജോലികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് കൂടുതൽ മുന്നോട്ടു വരുന്നത്.

കുട്ടികള്‍ക്കാകുമ്പോള്‍ കൂലി കുറച്ച് കൊടുത്താല്‍ മതി എന്നതിനാലാണ് അവരെ മാത്രം ജോലിക്കായി കണ്ടെത്തുന്നത്.ഒരു സാധാരണ തൊഴിലാളിക്ക് 750  രൂപ ഒരു ദിവസം കൂലി കൊടുക്കുമ്പോള്‍ കുട്ടികളാണെങ്കില്‍ 200 നല്‍കിയാല്‍ മതിയാകും. പലരും പാതിരാത്രികളിലും പുലര്‍ച്ചകളിലുമാണ് തിരികെ വീടെത്തുന്നത്.ഉറങ്ങാന്‍ സമയം കിട്ടാത്ത അവസ്ഥയാണ് പലര്‍ക്കും. പലരുടേയും വീട്ടിലെ സാഹചര്യമാണ് ഇത്തരം അവസ്ഥകളിലും ജോലി ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. പല കുട്ടികളും സ്കൂളില്‍ ചെന്നാല്‍ ഉറക്കം തൂങ്ങും.വേണ്ടവിധം പഠിക്കാനാവാതെ വരുമ്പോള്‍ അവര്‍ പഠനം മതിയാക്കുകയും മറ്റ് ജോലികളടക്കം തേടുകയും ചെയ്യുന്നു.

മനുഷ്യക്കടത്തുവഴി കൊണ്ടുവരുന്ന കുട്ടികൾ പലപ്പോഴും അക്രമം, ദുരുപയോഗം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്ക് വിധേയരാകുന്നു.ചിലർ നിയമം ലംഘിക്കാൻ നിർബന്ധിതരായേക്കാം. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം, ലൈംഗിക ചൂഷണത്തിന്റെ ഭീഷണി വളരെ വലുതാണ്, അതേസമയം ആൺകുട്ടികളെ സായുധ സേനയോ മറ്റു ഗ്രൂപ്പുകളോ ചൂഷണം ചെയ്തേക്കാം.

കോവിഡ് -19 ന്റെ ആഘാതം കാരണം 9 ദശലക്ഷം അധികം കുട്ടികൾ അപകടസാധ്യതയിലാണ്.ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന 818 കുട്ടികളിൽ ബാലവേലയ്‌ക്കെതിരായ പ്രചാരണം നടത്തുന്ന സി.എ.സി.എൽ  എന്ന സംഘടന നടത്തിയ ഒരു സർവേയിൽ ജോലി ചെയ്യുന്ന കുട്ടികളുടെ അനുപാതത്തിൽ 28.2 ശതമാനത്തിൽ നിന്ന് 79.6 ശതമാനമായി ഗണ്യമായ വർധനയുണ്ടായിട്ടുണ്ട് എന്ന് പറയുന്നു.പ്രധാനമായും കോവിഡ് -19 പകർച്ചവ്യാധിയും സ്കൂളുകൾ അടച്ചതുമാണ് പ്രധാന കാരണം.

കോവിഡിന്റെ ഫലമായി ആഗോളതലത്തിൽ,2022 അവസാനത്തോടെ  ഒമ്പത് ദശലക്ഷത്തിലധികം   കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്ന് യു.എൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇത് ഗുരുതരമായ സാമൂഹിക പരിരക്ഷാ കവറേജുകളിലേക്ക് പ്രവേശിക്കാതെ 46 ദശലക്ഷമായി ഇനിയും ഉയരും.

കൊവിഡിന് മുൻപ് തന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ. 

ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകള്‍ക്കുമായി എരിഞ്ഞടങ്ങുന്ന ഈ ബാല്യങ്ങളെ ബാലവേലയില്‍ നിന്നും വിമുക്തരാക്കേണ്ട ഉത്തരവാദിത്വം നമുക്കുമില്ലേ എന്ന് ഈ ദിനത്തില്‍ നമുക്ക് ചിന്തിക്കാം.ഒരു പരിധിവരെ ഇന്ത്യയിലും,കേരളത്തിലും ബാലവേല കുറഞ്ഞുവരികയായിരുന്നു.എന്നാൽ കോവിഡ് ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചു.മഹാമാരി ബാലവേല പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്തു.  

‘ബാലവേലയ്‌ക്കെതിരായ പോരാട്ടത്തിൽ നമുക്ക്  നഷ്ടം സംഭവിക്കുകയാണ്, കഴിഞ്ഞ വർഷം ആ പോരാട്ടം കൂടുതൽ കഠിനമായിരുന്നു’ എന്നാണ് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ ഫോർ പറയുന്നത്.

ബാലവേല ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര വർഷമായി യുഎൻ 2021ൽ  പ്രഖ്യാപിച്ചതിന്റെ ഭാഗമായി നാം എല്ലാവരും, ഗവൺമെന്റുകൾ, തൊഴിലുടമകൾ, യൂണിയനുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, ‘ബാലവേലയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന്’ പ്രതിജ്ഞയെടുക്കണം.ഇന്നത്തെ നമ്മുടെ പ്രവർത്തനങ്ങൾ നാളെ നമ്മുടെ കുട്ടികളുടെ ഭാവി നിർണ്ണയിക്കും.

English summary: Anti child labour day special

  • Anti child labour day Anti child labour daytest -->
  • United Nations Educational Scientific and Cultural Organization (UNESCO) United Nations Educational Scientific and Cultural Organization (UNESCO)test -->
  • Children Childrentest -->

IMAGES

  1. An essay on child labour in malayalam

    malayalam essay on child labour

  2. SOLUTION: Child labour in india malayalam essay

    malayalam essay on child labour

  3. SOLUTION: Child labour in india malayalam essay

    malayalam essay on child labour

  4. Easy malayalam essay on child labour/ balavela/ബാലവേല/malayalam essay/upanyasam/ഉപന്യാസം/ ITZ

    malayalam essay on child labour

  5. World Day against Child Labour # International Child Labour Day

    malayalam essay on child labour

  6. Essay on Child Labour: 150-250, 500-1000 words for Students

    malayalam essay on child labour

VIDEO

  1. 10 Lines Essay About Child Labour In English || Child labour essay|| Let's learn ||

  2. Essay on Child Labour

  3. Malayalam Essay

  4. ഉപന്യാസം

  5. ഉപന്യാസം

  6. Essay on Child Labour in English/10 Lines on Child Labour In English/ Child Labour Essay/ Labour Day